പ്രമാടം: കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ കൃഷി അനുബന്ധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പ്രമാടം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കിസാൻ ക്രെഡിറ്റ് കാർഡ്,സ്പെഷ്യൽ ലിക്വിഡ് ഫെസിലിറ്റി എന്നീ പദ്ധതികൾ പ്രകാരം രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ബാങ്ക് ഓഫീസിൽ നിന്ന് ലഭിക്കും.