sob-saraswathi
സരസ്വതി

ചെങ്ങന്നൂർ : ഉമയാറ്റുകര ഒറ്റാലിത്തറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുമതി, ഗോപാലകൃഷ്ണൻ, കുമാരി, സുജാത, പരേതയായ സുഭദ്ര.
മരുമക്കൾ: മോഹൻദാസ്, ഇന്ദിര, മുരളി, പരേതനായ വർഗ്ഗീസ്.