പത്തനംതിട്ട :വന്യജീവികളുടെ അക്രമത്തിന് പരിഹാരം കാണണമെന്നും ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് ഡി.എഫ്.ഒ. ഓഫീസ് ഉപരോധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. എ.വി. ആനന്ദരാജ് അറിയിച്ചു.