തുരുത്തിക്കാട്: കരച്ചപ്പോൺ പാറയ്ക്കൽ പരേതനായ കെ.ജി. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (പെണ്ണമ്മ - 86) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. മേത്താനം താളിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസി, സരസു, സജി, പരേതയായ ഡെയ്സി. മരുമക്കൾ: വളഞ്ഞവട്ടം തർക്കോലിൽ കുഞ്ഞൂഞ്ഞൂകുട്ടി, കുളനട മണമേൽ കുട്ടപ്പൻ, പെരുമ്പെട്ടി അത്യാലിൽ സോഫി.