15-ob-ramachandran
ആർ. രാമചന്ദ്രൻ നായർ

മൈലപ്ര: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഗൗരീപുരത്ത് പ്രതീപ്തയിൽ ആർ. രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ : പദ്മകുമാരി (റിട്ട. എസ് ബി ഐ ഉദ്യോഗസ്ഥ). മക്കൾ : പ്രദീപ് ചന്ദ്രൻ (ജർമ്മനി), സുദീപ് ചന്ദ്രൻ (ബാംഗ്ലൂർ). മരുമക്കൾ: ഉമ (ജർമ്മനി), ചിത്ര (ബാംഗ്ലൂർ).