തൈമറവുംകര: പാറയിൽ പി.എം. ജോൺ (യോഹന്നാൻ - 80) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് സെന്റ് പീറ്റേഴ്സ് സി.എസ്.ഐ കോതവിരുത്തി സെമിത്തേരിയിൽ. ഭാര്യ : ശാന്തമ്മ മാലക്കര തെക്കേലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ലൈസാമ്മ (രാജസ്ഥാൻ), ഷാജി, ഷിബു. മരുമക്കൾ: ഷാജി ചാക്കോ, സൂസി, ബിനുമോൾ.