തിരുവല്ല: ഓതറ പള്ളിയോട സേവാസമിതിയുടെ നേതൃത്വത്തിൽ പള്ളിയോട കരയിലെ നിർദ്ധനരായവർക്ക് പലവ്യഞ്ജന കിറ്റ് വിതരണം നടത്തി.രാഹുൽ രാജ്,സുഭാഷ് കുമാർ, രാജേഷ് കെ.ജി,ചന്ദ്രൻ പിള്ള ഓതറ, എം.എൻ.എം ശർമ എന്നിവർ നേതൃത്വം നൽകി.