തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1880 പടിഞ്ഞാറ്റുശേരി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവ് ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളെന്നും ശാഖാ പ്രസിഡന്റ് അഖിൽ മോഹനൻ,സെക്രട്ടറി വി.ആർ.സുകുമാരൻ എന്നിവർ അറിയിച്ചു