തിരുവല്ല: എസ്.എൻ.ഡി.പി യോഗത്തിന്റെ 117 -ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി 93 നമ്പർ തിരുവല്ല ടൗൺ ശാഖയിൽ ദിപം തെളിച്ചു. ശാഖ് പ്രസിഡന്റ് സന്തോഷ് ഐക്കരപ്പറമ്പിൽ, സ്‌കൂൾ മാനേജർ പ്രസാദ് മുല്ലശേരി, കമ്മിറ്റി അംഗങ്ങളായ ശ്യാം ചാത്തമല, സുരേഷ് ഗോപി ശാന്തി, രഘു കാക്കാത്തുരുത്ത്, മംഗളൻ കൊട്ടത്തോട്, ബിന്ദു സുരേഷ് എന്നിവർ നേതൃത്വം നൽകി.