കീഴ്വായ്പൂര്:കരയ്ക്കൽ കെ.കെ.തോമസ് (ജോയി 85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചേപ്പാട് പൂത്തുരുത്തിയിൽ പൊന്നമ്മ.മക്കൾ:കുഞ്ഞുമോൻ,അനി,അനു (എല്ലാവരും യു.എസ്.എ).മരുമക്കൾ: സൂസൻ,ബീനാ,ഡോ.കിരൺ (എല്ലാവരും യു.എസ്.എ).