തിരുവല്ല : മുൻ സന്തോഷ് ട്രോഫി താരവും എസ് ബി ഐ ഉദ്യോഗസ്ഥനുമായ കുളക്കാട് മാമ്പ്രക്കുഴിയിൽ വർഗീസ് മാത്യു ( ബാബു, 60 ) നിര്യാതനായി. ഭാര്യ: ആനി അന്നമ്മ വർഗീസ് ( എസ് ബി ഐ, പെരുന്ന). മക്കൾ : ഷൈനോ ,ഷേബ, ഷെൽജി. മരുമക്കൾ : കുര്യാക്കോസ്‌തോമസ് പണിക്കർ: ഷിജു പൗലോസ് . സംസ്‌കാരം പിന്നീട്.