16-sob-vm-samuel
വി എം സാമുവേൽ

ചെന്നീർക്കര: തണങ്ങാട്ടിൽ വള്ളിക്കാലാ വടക്കേതിൽ വി എം സാമുവേൽ (89) യു എസ് ബോസ്റ്റണിൽ നി​ര്യാ​ത​നായി. സംസ്‌കാരം പി​ന്നീട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സൂസമ്മ ,സിസിലി ( യു എസ് ബോസ്റ്റൺ)
മരുമക്കൾ: പാസ്റ്റർ ജോസഫ് സൈമൺ, വിൻസന്റ് ഏബ്രഹാം (യുഎസ് ബോസ്റ്റൺ)