16-sob-thankamma
തങ്കമ്മ

ഊന്നുകൽ :കൊച്ചുമുറിയിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി, സംസ്‌കാരം നടത്തി
മക്കൾ: ബാബു (ദുബായ്), ലിസി ,തമ്പി, സാലി, പരേതനായതങ്കച്ചൻ, ലില്ലിക്കുട്ടി, മരുമക്കൾ: കുഞ്ഞുമോൾ ,രാജു, റോസി ,സൈമൺ, ചിന്നമ്മ, കുരു​വിള. പരേത ഉളളന്നൂർ കുഴിയിൽ കുടുബാംഗ​മാണ്