16-sob-sumesh-kumar
സുമേഷ് കുമാർ

മല്ലപ്പള്ളി​ആനിക്കാട്: പുറത്തൂട്ട് എം.വി.രാജപ്പൻ ആചാരിയുടെയും സുശീലയുടെയും മകൻ സുമേഷ് കുമാർ (രാജീവ് ​34) നിര്യാതനായി. സംസ്‌കാരം ഇന്ന്1.30ന് വീട്ടുവളപ്പിൽ. ഭാര്യ:കങ്ങഴ ഈശ്വരപ്പണിക്കോട്ട് സുദർശ.മകൻ: സിദ്ധാർഥ്.