ചിറ്റാർ : നീലിപിലാവ് പുത്തൻപുരയ്ക്കൽ പരേതനായ പി.ഐ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (തങ്കമ്മ-88) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ചിറ്റാർ ശാരോൺ ചർച്ച് സെമിത്തേരിയിൽ.