ഇലന്തൂർ : പരിയാരം, മധുമല കല്ലുഴത്തിൽ പ്രസന്നബാബുവിന്റെ ഭാര്യ സത്യമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ : അശ്വതി ബാബു, ആതിര ബാബു, മീനു ബാബു. മരുമക്കൾ : അനീഷ്, സുനീഷ്.