പത്തനംതിട്ട: മിലിറ്ററി കാന്റീനിൽ ഇതു വരെ എസ്.എം.എസ് മുഖേന രജിസ്റ്റർ ചെയ്യാത്തവർക്ക് അവസരം. അംഗങ്ങൾക്ക് 0468 223 1465 എന്ന നമ്പരിൽ വിളിച്ച് രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെ രജിസ്റ്റർ ചെയ്യാം (ആവശ്യമായ രേഖകൾ:എസ്എംഎസ് വരേണ്ട മൊബൈൽ നമ്പർ, സർവീസ് നമ്പർ, പേര്).