റാന്നി : ഇടമുറി ചണ്ണംകുളത്ത് എൻ.കെ. കുട്ടപ്പന്റെ ഭാര്യ സി.കെ. ലക്ഷ്മി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകല, മണിക്കുട്ടൻ. മരുമക്കൾ: രമേശ് (ആർ. ആർടി ഓഫീസ് പത്തനംതിട്ട), സൗമ്യ. സഞ്ചയനം : 20ന് രാവിലെ 8ന്.