17-sob-chandramathi
ചന്ദ്രമതി ഗോപാലൻ

ഓമല്ലൂർ : തറയിൽ കിഴക്കേതിൽ ചന്ദ്രമതി ഗോപാലൻ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.15ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാരി, പ്രതാപൻ, പ്രസാദ്, പ്രസന്ന, പ്രദീപ്, ബിന്ദ്യ.