17-sob-pradeep
പ്രദീപ്

തണ്ണിത്തോട് : മേടപ്പാറ നിരവേൽ പ്രദീപ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ തണ്ണിത്തോട് ഗ്രാമപഞ്ചായത്തംഗം എം.എസ്. ഇന്ദിര, മക്കൾ: അഞ്ജന, ആർച്ച, മരുമകൻ: റോഷൻ, ചെറുമകൾ: ബിയ.