കൊടുമൺ :ഐക്കാട് ലക്ഷ്മി ഭവനിൽ കെ.എസ്.മോഹനന്റെ ഭാര്യ സതീഭായി.എസ് (56 - മുൻ പഞ്ചായത്തംഗം, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10.30 ന് വീട്ടുവളപ്പിൽ. മകൾ: ലക്ഷ്മി, മരുമകൻ: ശ്രീരാജ്.