17-sob-sasidharan
വി എൻ ശശിധരൻ

കുമ്പനാട്: ചെമ്പകശേരിപ്പടിക്ക് സമീപം സജി ഭവനിൽ വി,.എൻ.ശശിധരൻ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ കടപ്ര തെള്ളിക്കുഴി തുണ്ടിയിൽ ഉദയമ്മ ശശിധരൻ. മകൻ: സജി ശശിധരൻ(ശരത്ത്) മരുമകൾ: ഇന്ദുലേഖ.