17-sob-mathai-nyohannan
മത്തായി യോഹന്നാൻ

കുളനട: മാന്തുക പാണുവേലിൽ മത്തായി യോഹന്നാൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം മാന്തളിർ സെയ്ന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ.