18-sob-roy-m-mathew

ഇലന്തൂർ : വെള്ളിക്കര വി.പി. മാത്യുവിന്റയും പരേതയായ അച്ചാമ്മ മാത്യുവിന്റെയും മകൻ റോയ് എം. മാത്യു (52) നിര്യാതനായി. സംസ്​കാ​രം നാളെ രാവിലെ 11 ന് കുഴിക്കാല ഐ.പി.എ. ചർച്ച് സെമിത്തേരിയിൽ
ഭാര്യ​:എലിസബത്ത് എബ്രഹാം (ഗവ.യുപിഎസ്, ചെറുകോൽ). മകൻ:​ റോബിൻ റോയ് ( കുഴിക്കാല സി എം.എസ്. എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർത്ഥി)