മേക്കൊഴൂർ : നാരങ്ങാനം ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ വടക്കേചരുവിൽ പി.ഡി. പത്മനാഭപണിക്കർ (78) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന്. ഭാര്യ : ഓമന പണിക്കർ. മക്കൾ: ആശ, അർച്ചന. മരുമക്കൾ: മധു മണിമല, രാജീവ് ഇലന്തൂർ.