പ്രക്കാനം: കൊല്ലൻടേത്ത് കുടുംബാംഗം ചിറ്റക്കാട്ട് വീട്ടിൽ പരേതനായ കെ.ജി.ഗീവർഗീസിന്റെ (കുഞ്ഞച്ചൻ) ഭാര്യ ചിന്നമ്മ വർഗ്ഗീസ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പ്രക്കാനം സെന്റ്.മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: സജി വർഗ്ഗീസ്, ഷാജി വർഗ്ഗീസ്' മരുമക്കൾ: സൂസമ്മ സജി, ലിസി ഷാജി