ചെന്നീർക്കര :മലങ്കുറ്റിയിൽ ദീപാലയം (വാഴയിൽ) വാസുദേവൻ. കെ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അമ്പിളി, ദീപ. മരുമക്കൾ: അനിൽകുമാർ, ഷാജി.