18-sob-rajamma

പുന്തല: സുരേഷ് വില്ലയിൽ പരേതനായ ഭാസ്‌കര കുറുപ്പിന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി. ലീലാമ്മ, ഓമനയമ്മ, വത്സല., സുരേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻനായർ, നാരായണകുറുപ്, കൃഷ്ണകുമാർ, അനിത സുരേഷ്.