ചെങ്ങന്നൂർ: ക്ഷേമനിധികളിൽ അംഗങ്ങളായ മുഴുവൻ പേർക്കും ധനസഹായം നൽകുക, ക്ഷേമനിധി ധനസഹായത്തിൽ സർക്കാരിന്റെ നീതി നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ബി.ജെ.പി പ്രതിഷേധ സമരം നടത്തി.
ചെങ്ങന്നൂർ നഗരസഭയിൽ ജില്ലാ ട്രഷറർ കെ. ജി കർത്ത, ബി. ജയകുമാർ, സുഷമ ശ്രീകുമാർ, എം. എ ഹരികുമാർ, മനു കൃഷ്ണൻ, സുധാമണി എന്നിവർ നേതൃത്വം നൽകി