കുമ്മണ്ണൂർ: നാട്ടിലിറങ്ങിയ പന്നിയെ പടക്കം വച്ച് കൊന്നതിന്റെ പേരിൽ കർഷകർക്കെതിരെ കേസെടുത്ത നടപടിയിൽ കേരള കോൺഗ്രസ് (എം) ജോസ് കുമ്മണ്ണൂർ വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ ഉത്ദ്ഘാടനം ചെയ്തു.റഷീദ് മുളന്തറ, ബിനോജ് കുമ്മണ്ണൂർ,സണ്ണി ജോർജ്, അഹമദ് റാവുത്തർ, ജോഷ്യാ ഇ.വിൽസൺ മുരുപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.