19-ob-k-j-abraham
കെ.ജെ.ഏബ്രഹാം

തിരുവല്ല: കോടിയാട്ട് ഷെവലിയാർ കെ.ജെ.ഏബ്രഹാം (80) നിര്യാതനായി. സംസ്‌കാരം പിന്നീട്. കോടിയാട്ട് കുടുംബയോഗം പ്രസിഡന്റ്,​ സിറിയൻ ജാക്കെബൈറ്റ് പബ്ളിക് സ്‌കൂൾ ട്രഷറർ,​ തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളി രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്. ഭോപ്പാൽ. കുവൈറ്റ് എന്നീ സ്ഥലങ്ങളിൽ ജോലിചെയ്തിരുന്നു. ഭാര്യ: ചാത്തന്നൂർ കോയിപ്പുറം ചാമ വിളയിൽ പരേതയായ സരോജം ഏബ്രഹാം (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: അനു (അദ്ധ്യാപിക സിറിയൻ ജാക്കബൈറ്റ് പബ്ലിക്ക് സ്‌കൂൾ), മിനു (ബാംഗ്ലൂർ). മരുമക്കൾ: എം.എ. തോമസ് മുളമൂട്ടിൽ ചെങ്കുളം (അൽമറായി സൗദി), ചെറിയാൻ എം തരകൻ വലിയ മണ്ണിൽ പുത്തൻപുരയ്ക്കൽ തോട്ടക്കാട് (കജേറിയ ടൈൽസ് ബാംഗ്ലൂർ).