കുളനട: പനങ്ങാട് കൗസ്തുഭം വീട്ടിൽ എൻ.ആർ പ്രസന്നചന്ദ്രപിള്ളയുടേയും ജയപ്രസന്നന്റെയും മകൻ അനീഷ് ചന്ദ്രനും, റാന്നി പുല്ലൂപ്രം ചെറിയ മഠത്തിൽ സി.ജി മോഹനകുമാരൻ നായരുടെയും സുഷമ മോഹന്റെയും മകൾ ആര്യ മോഹനും ഇന്നലെ കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽ വിവാഹിതരായി.