മുളക്കുഴ: മുളക്കുഴ രാജീവ് ഫോറത്തിന്റെ നേതൃത്വത്തിൽ മുളക്കുഴ കാണിക്ക മണ്ഡപം ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. അഡ്വ. വേണു മുളക്കുഴ ഉദ്ഘാടനം ചെയ്തു.. സജു ജേക്കബ് ഈലന്താറ്റ് , സുരേഷ് കരിങ്ങാട്ടിൽ, മുരളീധരൻ എം കെ തുടങ്ങിയവർ പങ്കെടുത്തു.