19-ob-krishnapillai
കൃഷ്ണപിള്ള

മാന്നാർ: കാരാഴ്മ പടിഞ്ഞാറ് നടുവിലേത്ത് പുത്തൻവീട്ടിൽ കൃഷ്ണപിള്ള (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനിയമ്മ. മക്കൾ: രാധാമണി, ജ്യോത്സ്യൻ കെ.രവിക്കുട്ടൻ, പരേതനായ അപ്പുക്കുട്ടൻപിള്ള (മിലിട്ടറി). മരുമക്കൾ:
മുരളീധരൻപിള്ള, വത്സലാകുമാരി (സിഎസ്ഡി കന്റീൻ, ചെന്നിത്തല). സഞ്ചയനം ഞായർ 9ന്.