പന്തളം : പൂഴിക്കാട് രേവതിയിൽ വാസുദേവൻ നായർ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദാമണി. മക്കൾ : മനോജ് കുമാർ (ദുബായ്), മഹേഷ് കുമാർ (മലേഷ്യ). മരുമക്കൾ : ബിന്ദു (ദുബായ്), ജയശ്രീ (ദുബായ്).