പന്തളം: പെട്ടി ഓട്ടോയിയിൽ പച്ചക്കറി വില്പന നടത്തിയ യുവാവിനെ മർദ്ദിച്ചതിന് പനങ്ങാട് വിജയ നിവാസിൽ പ്രശാന്ത് (34),​ ഉളനാട് മലയിൽ പുത്തൻവീട്ടിൽ പ്രവീൺ (36) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചക്ക് 12.15 ഓടെ പച്ചക്കറികളുമായി കച്ചവടത്തിന് പോയ കടയ്ക്കാട് ചാലു മണ്ണിൽ കിഴക്കേതിൽ ഫസിൽ റഹുമാൻ (35) നെയാണ് കൈപ്പുഴ ഭാഗത്ത് വച്ച് മർദ്ദിച്ചത്.