പത്തനംതിട്ട : താഴെവെട്ടിപ്രം പുത്തൻവീട്ടിൽ പി.ജി. ശ്രീനിവാസൻ (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രതി ശ്രീനിവാസൻ ആവോലിക്കുഴി കണ്ണമ്മല കുടുംബാംഗമാണ്. മക്കൾ : ശ്രീജിത്ത്, ശ്രീരാഗ്. സഞ്ചയനം : 22ന് രാവിലെ 9ന്.