ഇരവിപേരൂർ: കോളപ്ര ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച മുതൽ നടത്താനിരുന്ന ഉത്സവം മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.