19-ob-k-rajamma
കെ.രാജമ്മ

കല്ലൂപ്പാറ: വടക്കേ തോണിപ്പുറത്ത് പരേതനായ ശിവൻകുട്ടി നായരുടെ ഭാര്യ കെ.രാജമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമളകുമാരി (മുൻ സെക്രട്ടറി ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക്), വിജയമ്മ (റിട്ട. ഹെഡ് പോസ്റ്റ് ഓഫീസ് തിരുവല്ല), ഡോ.വി.എസ്.പ്രസാദ് (സി.എസ്.ഐ.ആർ തിരുവനന്തപുരം),പ്രസന്നകുമാരി (മിൽമ, കല്ലൂപ്പാറ).മരുമക്കൾ: ലക്ഷ്മണൻ പിള്ള (റിട്ട. അദ്ധ്യാപകൻ, സി എം എസ് എച്ച്എസ്എസ് മല്ലപ്പള്ളി),അനിതകുമാരി, ഗോപാലകൃഷ്ണൻ നായർ,പരേതനായ രാമചന്ദ്രൻ നായർ.