p-p-narayanan
പി പി നാരായണൻ

ഇടയാറന്മുള : എരുമക്കാട് മലമുറ്റം ഒഴിവുമോടിയിൽ പരേതനായ പാപ്പിയുടെ മകൻ പി പി നാരായണൻ (55) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. സിപി എം മലമുറ്റം ബ്രാഞ്ചംഗവും കെഎസ്‌കെടിയു മലമുറ്റം വാർഡ് കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: അമ്പിളി നാരായണൻ. മക്കൾ: അനു നാരായണൻ, അനന്ദു നാരായണൻ, പരേതനായ അഖിൽ നാരായണൻ.