ളാക്കൂർ : അർത്തകണ്ഡൻകുഴി, പുഷ്പവിലാസത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ഭവാനിഅമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പുഷ്പ, ഗീതാകുമാരി , ദീപ. മരുമക്കൾ : ബാബു , സന്തോഷ് , രാജേഷ്. സഞ്ചയനം തിങ്കൾ 9 ന്