20-sob-sarojini
സരോ​ജിനി

തട്ട​യിൽ : ഇട​മാ​ലി, താഴേ​ത്തു​ണ്ടിൽ വീട്ടിൽ ഗംഗാ​ധ​രന്റെ ഭാര്യ സരോ​ജിനി (78) നിര്യാതയായി. സംസ്‌കാരം ന​ടത്തി. മക്കൾ : ബാബു, ലത, സുധ, ജയ​ശ്രീ, ഉഷ. മരുമക്കൾ : മിനി, ഗോപാ​ലൻ, സുതൻ, രവി, പരേതനായ ശാന്തൻ. സഞ്ച​യനം 25​ന് രാവിലെ 9.10 ന്