ചിറ്റാർ : പന്നിയാർ മേനാച്ചേരിയിൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി (73) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചിറ്റാർ കൂത്താട്ടുകുളം അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷാലി, ഷാജി, ഷേർളി, ഷേമിലി, ഷാലറ്റ്. മരുമക്കൾ: മോനച്ചൻ, സാംകുട്ടി, റോയി, തോമസ്.