ചെങ്ങന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 84 പേർ നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിലുണ്ടെന്ന് ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. കൊവിഡ് കെയർ സെന്ററുകളിൽ 14 പേരും വീടുകളിൽ 70 പേരുമാണ് നിരീക്ഷണത്തിലുള്ളത്.