samuel
കെ.ജെ ശാമുവേൽ

അടൂർ.മലമേക്കര കിഴക്കേ ഊഴത്തിൽ കെ.ജെ ശാമുവേൽ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കണ്ണംകോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ . ഭാര്യ: അടൂർ ഐക്കരകുറ്റിയിൽ കുടുംബാംഗം പരേതയായ മറിയാമ്മ ശാമുവേൽ. മക്കൾ :ലില്ലി മാത്യു (യു. എസ്) കെ. എസ്. രാജു, കെ. എസ്. സഞ്ജീവ് (ഡൽഹി),മരുമക്കൾ: ഡോളിരാജു, സ്വപ്നാ സഞ്ജീവ് (ഡൽഹി)