chandra
കെ.ചന്ദ്രശേഖരൻ നായർ

മാരൂർ : കുറുമ്പകര മൈനാമൺ രോഹിണി ഭവനത്തിൽ കെ.ചന്ദ്രശേഖരൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്. ഭാര്യ: വിജയലക്ഷ്മി .കെ. മക്കൾ :മോഹനചന്ദ്ര, പ്രകാശ് ചന്ദ്ര, സന്തോഷ് ചന്ദ്ര. മരുമക്കൾ :ജയാ മോഹൻ, അശ്വതി, പ്രിയ.