1,വടശ്ശേരിക്കര കുബ്ലാം പൊയ്കയിൽ യുവാവിൻ്റെ കുത്തേറ്റ് പരിക്ക് പറ്റിയ യുവതിയെ പ്രാധമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നു.
2, വടശ്ശേരിക്കര കുംബ്ലാം പൊയ്കയിൽ യുവാവിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ അച്ഛൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ എത്തിച്ച ശേഷം ആശങ്കയിൽ.