പുനലൂർ: പിറവന്തൂർ മലയൻ കോട്ടേജിൽ പരേതനായ പി.കെ. നാരായണപണിക്കരുടെ ഭാര്യ വി.കെ. ലക്ഷ്മിക്കുട്ടിഅമ്മ (97) നിര്യാതയായി. മക്കൾ: വജ്രകുമാർ, മോഹൻകുമാർ (ദുബായ്), വിജയകുമാർ, രവികുമാർ (ദുബായ്), സുരേഷ് കുമാർ (യു.എസ്.എ), സുനിൽകുമാർ (ദുബായ്). മരുമക്കൾ: ഷീബ, ഷേർലി, ഷൈമോൾ, ഷൈലജ, ഷാന, സോംന.