വെണ്ണിക്കുളം: വാലാങ്കര പ്ലാത്താനത്ത് പടിഞ്ഞാറേ അരിങ്ങട പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ(77) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.പരേത മല്ലപ്പള്ളി കയ്യാലാത്ത് കുടുംബാംഗമാണ്.മക്കൾ: ശോഭാക്കുറുപ്പ് (യു.എസ്.എ), പ്രസാദ്.മരുമക്കൾ: വിജയക്കുറുപ്പ് (യു.എസ്.എ),ശ്രീകല.