20-sob-saradamma
സി.ജി. ശാരദാമ്മ

കല്ലൂപ്പാറ അമ്പാട്ടുഭാഗം: പതാലിൽ പുത്തോട്ടിൽ പരേതനായ പി.കെ. രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ വായ്പൂര് ഡി. ബി.എൽ.പി സ്‌കൂൾ റിട്ട അദ്ധ്യാപിക സി.ജി. ശാരദാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. വായ്പൂര് ചന്ദ്രമംഗലം ശബരിപൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീദേവി. പി.ആർ, ഉഷാകുമാരി. പി.ആർ, ശ്രീകുമാർ.പി.ആർ, അനിൽകുമാർ.പി.ആർ.മരുമക്കൾ: സുരേന്ദ്രൻ നായർ, ജയരാജ്, ആശ ശ്രീകുമാർ, ആശ അനിൽകുമാർ.